LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cpim kerala

Sufad Subaida 5 years ago
Views

സിപിഎമ്മും കാരാട്ട് ഫൈസലും ജനങ്ങളെ ഇങ്ങനെ ചുരുക്കിക്കാണരുത്

എന്നാല്‍ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചു. ജയിച്ചോട്ടെ. കുഴപ്പമൊന്നുമില്ല ജയിക്കാമല്ലോ! പ്രശ്നമതൊന്നുമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നമ്മുടെ ഐഎന്‍എല്ലുകാരന് ഒറ്റ വോട്ടുപോലും കിട്ടിയില്ല. അയാള്‍ക്ക് അയാളുടെ വോട്ടെങ്കിലും കിട്ടണ്ടേ?

More
More
Web Desk 5 years ago
Keralam

നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ നയിച്ചു, പതറാതെ നിലകൊള്ളാന്‍ പഠിപ്പിച്ചു - പിണറായി

"സഖാവ് നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ തന്നെ നയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നേരിടാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും നായനാര്‍ സ്വന്തം ജീവിതം കൊണ്ടുപഠിപ്പിച്ചു. നായനാരോളം കേരളം നെഞ്ചേറ്റിയ ഒരു നേതാവ് ഉണ്ടായിട്ടിട്ടില്ല. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല"... പിണറായി വിജയന്‍

More
More
web desk 5 years ago
Keralam

ഒരുമാസത്തിനകം പൊതു രംഗത്ത് സജീവമാകും - വി.എസ്‌.അച്ചുതാനന്ദന്‍

"ആനാരോഗ്യം മൂലം കുറെ നാളായി നിങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനൊ എനിക്ക് സാധിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ഒരു മാസത്തിനകം പൊതുരംഗത്ത് തിരിച്ചെത്തും'-വി.എസ്‌

More
More
web desk 5 years ago
Keralam

കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം-എം.എം.ലോറന്‍സ്

മനുഷ്യന് യാതൊരു വിലയുമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലത്തിന്‍റെ ആവശ്യമാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More